#Rabies #MalayalamHealthTips
വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരു വൈറൽ രോഗമാണ് റാബിസ്. പേവിഷബാധ ഏറ്റവും കൂടുതൽ പടരുന്നത് നായ്ക്കളിൽ നിന്നാണ്. തെരുവ് നായ്ക്കൾക്കും വളർത്തു നായ്ക്കൾക്കും പേവിഷബാധ ഉണ്ടാകാം. സാധാരണയായി വിഷബാധ ഉള്ള മൃഗങ്ങളുടെ കടികളിലൂടെയോ പോറലിലൂടെയോ ഉമിനീർ വഴിയോ ആണ് ഇത് ആളുകളിലേക്കും മറ്റു മൃഗങ്ങളിലേക്കും പകരുന്നത്. ഇത് ഉടൻ ചികിത്സിക്കുകയും പ്രതിരോധത്തിനായി വാക്സിൻ എടുക്കുകയും വേണം. കമ്മ്യൂണിറ്റി മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ. അമൃത ഉണ്ണികൃഷ്ണനിൽ നിന്ന് നമുക്ക് കൂടുതൽ അറിയാം.
ഈ വീഡിയോയിൽ,
എന്താണ് റാബിസ്? (0:00)
എന്താണ് അടിയന്തര പ്രഥമശുശ്രൂഷ? (2:07)
എപ്പോഴാണ് റാബിസ് വാക്സിൻ ആവശ്യമായി വരുന്നത്? (3:51)
റാബിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (10:15)
റാബിസിനെക്കുറിച്ച് ബോധവത്കരിക്കേണ്ട മറ്റ് ചില കാര്യങ്ങൾ എന്തൊക്കെയാണ്? (11:56)
Rabies is a preventable but fatal viral disease that spreads to people from the saliva of infected animals. Rabies is considered preventable because there is a vaccine available for both humans and animals that can effectively prevent the disease if administered promptly after exposure to the virus. The rabies virus is usually transmitted through a bite or scratch from an infected animal. What are the symptoms of Rabies? How to Prevent Rabies? Let’s know more from Dr Amruthaa Unnikrishnan, a Community Medicine Physician.
In this Video,
What is Rabies? in Malayalam (0:00)
First Aid for Rabies, in Malayalam (2:07)
When is the Rabies Vaccine needed? in Malayalam (3:51)
Symptoms of Rabies, in Malayalam (10:15)
Know more about Rabies, in Malayalam (11:56)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!