#RCT #RootCanalTreatment #MalyalamHealthTips
റൂട്ട് കനാൽ ചികിത്സ എന്നത് പല്ലിൻ്റെ ഉള്ളിലെ വീക്കം അല്ലെങ്കിൽ രോഗബാധയുള്ള പൾപ്പ് നീക്കം ചെയ്യുന്നതിനുള്ള ഒരു ദന്ത നടപടിക്രമമാണ്. ആ പല്ല് ശ്രദ്ധാപൂർവ്വം വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും പിന്നീട് ഡെൻ്റൽ കിരീടം കൊണ്ട് നിറച്ച് മുദ്രവെക്കുകയും ചെയ്യുന്നു. ഈ വീഡിയോയിൽ Dr. Shameena PM നിങ്ങൾക്ക് എപ്പോഴാണ് ഈ ചികിത്സ ആവശ്യമുള്ളതെന്നും ഈ പ്രക്രിയയിൽ എന്താണ് ഉൾപ്പെടുന്നത് എന്നതിനെക്കുറിച്ചും കൂടുതൽ വിശദമായി സംസാരിക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് റൂട്ട് കനാൽ? (0:00)
ഇതിൻ്റെ പരമ്പരാഗത ചികിത്സ എന്താണ്? (1:07)
ഇപ്പഴാണ് റൂട്ട് കനാൽ ചെയ്യേണ്ടത്? (1:53)
ഈ ചികിത്സ സുരക്ഷിതവും വേദനയില്ലാത്തതുമാണോ? (2:35)
ഈ ചികിത്സയുടെ നടപടിക്രമം എന്താണ്? (3:19)
ഈ ചികിത്സ കാരണം ഉണ്ടാകുന്ന കോംപ്ലിക്കേഷൻസ് എന്തൊക്കെയാണ്? (4:02)
ചികിത്സയ്ക്ക് ശേഷം ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയിട്ടുള്ള കാര്യങ്ങൽ എന്തൊക്കെ? (4:55)
നടപടിക്രമത്തിനുശേഷം ഡെൻ്റൽ ക്രൗൺ ആവശ്യമുണ്ടോ? (5:46)
ഈ ചികിത്സയ്ക്ക് എത്ര സമയമെടുക്കും? (6:16)
Root Canal Treatment is a dental procedure used to treat infection. Root Canal Treatment is important for preserving natural teeth, relieving pain, preventing the spread of infection, and contributing to overall oral health and well-being. How is Root Canal Treatment done? Let’s know more from Dr P M Shameena, an Oral & Maxillofacial Pathologist.
In this Video,
What is Root Canal? in Malayalam (0:00)
How is RCT different from the traditional treatment? in Malayalam (1:07)
When is Root Canal Treatment needed? in Malayalam (1:53)
Is Root Canal Treatment painless? in Malayalam (2:35)
What is the procedure for Root Canal Treatment? in Malayalam (3:19)
Complications of Root Canal Treatment, in Malayalam (4:02)
What to do & What not after RCT? in Malayalam (4:55)
Are dental crowns required after the Root Canal Treatment? in Malayalam (5:46)
How long does the Root Canal Treatment take? in Malayalam (6:16)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!