#Appendicitis #MalayalamHealthTips
അപ്പെൻഡിസൈറ്റിസ് അപ്പെൻഡിക്സ് എന്ന ചെറുകുടലിന്റെ ഒരു ചെറിയ ഭാഗത്തിന്റെ അണുബാധയാൽ ഉണ്ടാകുന്ന ഒരു അസുഖമാണ്. ഇത് കഠിനമായ വയറുവേദനക്കും മറ്റ് അസൗകര്യങ്ങൾക്കും കാരണമാകാം. ഡോ. റോബിൻസൺ ജോർജിൽ നിന്ന് അപ്പെൻഡിസൈറ്റിസിനെ കുറിച്ച് കൂടുതൽ അറിയാം.
ഈ വീഡിയോയിൽ,
കുട്ടികളിൽ അപ്പെൻഡിസൈറ്റിസിന്റെ കാരണങ്ങൾ (0:00)
അതിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (1:10)
കുട്ടികളിൽ ഇത് എങ്ങനെ കണ്ടുപിടിക്കും? (2:37)
ആർക്കാണ് അപ്പെൻഡിസൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത? (4:29)
എങ്ങനെയാണ് ഇത് ചികിത്സിക്കുന്നത്? (6:02)
എന്താണ് അനന്തരഫലങ്ങൾ? (7:36)
കുട്ടിയെ എപ്പോഴാണ് ഡോക്ടറിലേക്ക്കൊണ്ടുപോകേണ്ടത്? (8:57)
Appendicitis is a medical condition characterized by the inflammation of the appendix; a small pouch-like structure located near the lower right side of the abdomen. Appendicitis can occur in individuals of any age, including children. What are the causes of Appendicitis in Children? How to treat Appendicitis in Children? Let’s know more from Dr Robinson George, a Laparoscopic Surgeon.
In this Video,
Causes of Appendicitis in Children, in Malayalam (0:00)
Symptoms of Appendicitis in Children, in Malayalam (1:10)
Diagnosis of Appendicitis in Children, in Malayalam (2:37)
Who is at risk of developing Appendicitis? in Malayalam (4:29)
Treatment of Appendicitis in Children, in Malayalam (6:02)
Complications of Appendicitis in Children, in Malayalam (7:36)
When to consult a doctor for Appendicitis in Children? in Malayalam (8:57)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at hello@swasthyaplus.com
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!