#Dengue #MalayalamHealthTips
ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന ഡെങ്കിപ്പനി, ഈഡിസ് കൊതുകുകളുടെ കടിയിലൂടെയാണ് മനുഷ്യരിലേക്ക് പകരുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കടുത്ത പനി, തലവേദന, ശരീരവേദന, ഓക്കാനം, ചുണങ്ങ് എന്നിവയാണ് ഏറ്റവും സാധാരണമായി കാണുന്ന ചില ലക്ഷണങ്ങൾ. മിക്കവാറും , ഡെങ്കിപ്പനി ബാധിച്ച രോഗി ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുന്നു. കമ്മ്യൂണിറ്റി മെഡിസിൻ സ്പെഷ്യലിസ്റ്റായ ഡോ. അമൃത ഉണ്ണികൃഷ്ണനിൽ നിന്ന് കൂടുതൽ കാര്യങ്ങൾ നമുക്ക് അറിയാം
ഈ വീഡിയോയിൽ,
ഡെങ്കിപ്പനി മറ്റ് പനികളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (0:00)
ഡെങ്കിപ്പനിക്ക് കാരണമാകുന്നത് എന്താണ്? (1:36)
എന്തൊക്കെയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ? (3:42)
എപ്പോഴാണ് ഇത് ഒരു ജീവൻ അപകടപ്പെടുത്തുന്ന രോഗമായി മാറുന്നത്? (7:15)
ഡെങ്കിപ്പനി എങ്ങനെയാണ് കണ്ടെത്തുന്നത്? (8:47)
ആർക്കെങ്കിലും ഡെങ്കിപ്പനി ഉണ്ടെങ്കിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണ്? (10:37)
ഡെങ്കിപ്പനിക്കുള്ള ചികിത്സകൾ എന്തൊക്കെയാണ്? (14:56)
ഡെങ്കിപ്പനിക്ക് അനന്തര പ്രശ്നങ്ങൾ ഉണ്ടോ? (16:58)
ഡെങ്കിപ്പനിയുടെ പ്രതിരോധം എങ്ങനെ? (17:35)
Dengue is a viral fever caused by the Dengue Virus, which is transmitted to humans through the bites of infected Aedes mosquitoes. The symptoms of Dengue fever such as high fever, severe headache, joint and muscle pain, rash, and fatigue. What is the treatment for Dengue fever? How to prevent Dengue? Let’s know more from Dr Amruthaa Unnikrishnan, a Community Medicine Physician.
In this Video,
How is Dengue fever different from other fevers? in Malayalam (0:00)
Causes of Dengue, in Malayalam (1:36)
Symptoms of Dengue, in Malayalam (3:42)
Complications of Dengue, in Malayalam (7:15)
Diagnosis of Dengue, in Malayalam (8:47)
What to do & what not in Dengue? in Malayalam (10:37)
Treatment of Dengue, in Malayalam (14:56)
Are there any Post Dengue symptoms? in Malayalam (16:56)
Prevention of Dengue, in Malayalam (17:53)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!