#HeartAttack #MalayalamHeartAttack
ലോകത്തിൽ മരണ സംഖ്യ കൂടുന്നതിൻറ്റെ ഒരു പ്രധാന കാരണമാണ് ഹൃദയാഘാതം. ഇത് വരുമ്പോൾ ഉണ്ടാകുന്ന വേദന വളരെ കാഠിന്യമേറിയതാണ്. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സ കണ്ടതേയില്ലേൽ രോഗിയുടെ അവസ്ഥ ഗുരുതരമാകും. ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും.ഈ വീഡിയോയിലൂടെ അതെങിങനെ സാധ്യമാക്കാമെന്ന് പരിശോധിക്കാം.
இந்த வீடியோவில்,
എന്താണ് ഹൃദയാഘാതം? (0:00)
ഏതൊക്കെ ലക്ഷണങ്ങളാണ് ഒരാൾ ശ്രദ്ധിക്കേണ്ടത്? (0:44)
അതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? (1:45)
ആർക്കൊക്കെയാണ് ഹൃദയാഘാതം വരാൻ കൂടുതൽ സാധ്യത? (2:32)
എപ്പോഴാണ് നിങ്ങൾ ആശുപത്രിയിൽ പോകേണ്ടത്? (3:15)
ഹൃദയാഘാത രോഗിയെ എങ്ങനെയാണ് ചികിത്സിക്കുന്നത്? (3:51)
എന്തുകൊണ്ട് ഇപ്പോൾ ഹൃദയാഘാതം വളരെ സാധാരണമായിരിക്കുന്നത്? (4:58)
ഹൃദയാഘാതത്തിന് ശേഷം നിങ്ങൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമോ? (5:33)
ഹൃദയാഘാതം എങ്ങനെ തടയാം? (7:39)
A Heart Attack usually occurs when a blood clot blocks blood flow to the heart. A sedentary lifestyle, unhealthy diet, obesity, and lack of physical exercise are common risk factors for heart attacks. Let’s know more about Prevention of Heart Attack from Dr Gopakumar, a Cardiologist.
In this Video,
What is a Heart Attack? in Malayalam (0:00)
Symptoms of Heart Attack, in Malayalam (0:44)
Causes of Heart Attack, in Malayalam (1:45)
Who is at risk of developing Heart Attack? in Malayalam (2:32)
When should a heart attack patient be taken to the hospital? in Malayalam (3:15)
Treatment of Heart Attack, in Malayalam (3:51)
What is the reason behind the rise in Heart Attacks? in Malayalam (4:58)
Can you lead a normal life in post heart attack? in Malayalam (5:33)
Prevention of Heart Attack, in Malayalam (7:39)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!