#RoutineImmunization #Vaccination
മീസിൽസ്, പോളിയോ, ചിക്കൻ പോക്സ് മുതലായ സാംക്രമിക രോഗങ്ങളിൽ നിന്ന് സംരക്ഷണം എന്ന നിലയിൽ പതിവായി നൽകുന്ന വാക്സിനുകൾക്ക് ഉപയോഗിക്കുന്ന പദമാണ് രൂട്ടീൻ ഇമ്യുണൈസേഷൻ. ഈ വാക്സിനുകൾ എന്തിന്, എപ്പോൾ എടുക്കണമെന്നും മറ്റും ഈ വീഡിയോയിൽ Dr Priya Velayudhan വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ,
കുട്ടികൾക്ക് വാക്സിനുകൾ നൽകേണ്ടതിൻ്റെ പ്രാധാന്യം എന്ത്? (0:00)
വാക്സിനുകൾ ആണ് നൽകേണ്ടതെന്ന് എങ്ങനെ അറിയാം? (1:27)
എപ്പോഴാണ് വാക്സിനേഷൻ എടുക്കേണ്ടത്? (2:18)
ഈ വാക്സിനുകൾ എന്തെങ്കിലും വേറെ പ്രശ്നങ്ങൾ അല്ലെങ്കിൽ കോമ്പ്ലികേഷൻസ് ഉണ്ടാക്കുമൊ? (3:29)
ഈ വാക്സിനുകൾ ഇവിടെ നിന്ന് ലഭിക്കും? (5:21)
Routine immunization for a child is a crucial aspect of preventive healthcare. Routine immunization involves administering vaccines to protect children from various infectious diseases. What are the recommended vaccines for children? Let us know more about the Routine Immunization from Dr Priya Velayudhan, a Paediatrician.
In the Video,
Why is Vaccination necessary for children? in Malayalam (0:00)
What Vaccines should you get your children? in Malayalam (1:27)
When should child get the Vaccination? in Malayalam (2:18)
Can Vaccines have side effects? in Malayalam (3:29)
Where to get children Vaccinated? in Malayalam (5:21)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!