#HeatStroke #MalayalamHealthTips
നിങ്ങളുടെ ശരീരം അമിതമായി ചൂടാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഒരു വ്യക്തി വളരെക്കാലം ഉയർന്ന താപനിലയോട് സമ്പർക്കം ഉള്ളതുകൊണ്ടാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഇത് ഏറ്റവും ഗുരുതരമായ ചൂട് പരിക്കുകളിൽ ഒന്നാണ്. ഇത് സാധാരണയായി വേനൽക്കാലത്താണ് സംഭവിക്കുന്നത്. ഹീറ്റ് സ്ട്രോക്കുകൾക്ക് ഉടനടി ചികിത്സ ആവശ്യമാണ്, കാരണം ഇത് ചികിത്സിക്കാത്തത് നിങ്ങളുടെ തലച്ചോറിനും ഹൃദയത്തിനും വൃക്കകൾക്കും പേശികൾക്കും പോലും കേടുവരുത്തും. ഈ വീഡിയോയിലൂടെ, ഡോ. നിഷ വർഗീസിന്റെ സഹായത്തോടെ നമുക്ക് ഹീറ്റ് സ്ട്രോക്കുകളെ കുറിച്ച് കൂടുതൽ അറിയാം.
ഈ വിഡിയോയിൽ,
എന്താണ് ഹീറ്റ് സ്ട്രോക്കുകൾ? (0:00)
എന്തുകൊണ്ടാണ് അവ സംഭവിക്കുന്നത്? (0:38)
നിങ്ങൾ അടുത്തതായി എന്താണ് ചെയ്യേണ്ടത്? (1:35)
അവ എങ്ങനെ തടയാം? (2:45)
Heat stroke is a condition that occurs when your body overheats. This usually happens because of one’s exposure to high temperatures for a long time. It usually occurs during summer time. Heat strokes require immediate treatment as not treating them can lead to damage to your brain, heart, kidneys, and even muscles. Let’s know more from Dr Nisha, a General Physician.
In this Video,
What are Heat Strokes? in Malayalam (0:00)
Causes of Heat Stroke, in Malayalam (0:38)
How to take care of heat stroke patients? in Malayalam (1:35)
Prevention of Heat Stroke, in Malayalam (2:45)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!