#MedicationandMentalHealth #MalayalamHealthTips
മാനസിക വൈകല്യങ്ങളുടെയും അവസ്ഥകളുടെയും ചികിത്സയിൽ മരുന്നുകൾക്ക് ഒരു വലിയ പങ്കുണ്ട്. സൈക്കോതെറാപ്പികൾ, മസ്തിഷ്ക ഉത്തേജക ചികിത്സകൾ തുടങ്ങിയ മറ്റ് ചികിത്സാ സമീപനങ്ങളുമായി സംയോജിപ്പിച്ചാണ് അവ പലപ്പോഴും ഉപയോഗിക്കുന്നത്. മാനസികാരോഗ്യത്തിനുള്ള മരുന്ന് ശാരീരിക ആരോഗ്യത്തിനുള്ള മരുന്ന് പോലെ തന്നെ പ്രധാനപെട്ടതാണ്. എന്നാൽ മാനസികാരോഗ്യത്തിനുള്ള മരുന്നിന് ചുറ്റും കളങ്കമുണ്ട്. മാനസികാരോഗ്യത്തിനായുള്ള മരുന്നുകളെ കുറിച്ച് സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് അബ്ഷാദിൽ നിന്ന് നമുക്ക് കൂടുതൽ കേൾക്കാം.
ಈ ವಿಡಿಯೋದಲ್ಲಿ,
സൈക്യാട്രിക് മരുന്നുകൾ സുരക്ഷിതമാണോ? (0:00)
മറ്റ് മരുന്നുകളെ അപേക്ഷിച്ച് അവയ്ക്ക് മോശമായ പാർശ്വഫലങ്ങൾ ഉണ്ടോ? (1:30)
ഒരു വ്യക്തിക്ക് ഈ മരുന്നുകൾക്ക് അടിമയാകാൻ കഴിയുമോ? (2:23)
ഈ മരുന്നുകൾ ഒരു ഹ്രസ്വകാല പരിഹാരമാണോ? (5:21)
ഈ മരുന്നുകൾ നിങ്ങളെ സുഖപ്പെടുത്താൻ കഴിയുമോ? (8:40)
സൈക്യാട്രിക് മരുന്നുകൾ എടുക്കുന്നത് ബലഹീനതയുടെ അടയാളമാണോ? (12:38)
ഈ മരുന്നുകൾ പെട്ടെന്ന് ആശ്വാസം നൽകുവാൻ കഴിയുമോ? (15:49)
ശാന്തമാക്കുന്ന മരുന്നുകൾ സ്വന്തമായി കഴിക്കാൻ പറ്റുന്നവയാണോ? (16:47)
Medication can play a role in the treatment of mental disorders and conditions. They are often used in combination with other treatment approaches such as psychotherapies and brain stimulation therapies. Medication for mental health is just like medication in physical health, but there exists a stigma around medication in mental health/psychiatry. Let’s break the stigma and know more about Mental Health Medication from Dr Mohamed Abshad, a Psychiatrist.
In this Video,
Are Psychiatric Medicines safe to have? in Malayalam (0:00)
Do they have worse side effects compared to other drugs? in Malayalam (1:30)
Can you become addicted to these drugs? in Malayalam (2:23)
Are these medicines a short-term solution? in Malayalam (5:21)
Do these drugs cure you? in Malayalam (8:40)
Are they a sign of weakness? in Malayalam (12:38)
Do these drugs provide immediate relief? in Malayalam (15:49)
Can you take calming medicines on your own? in Malayalam (16:47)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!