#StressManagement #MalayalamHealthTips
മാറ്റങ്ങളോടും പ്രേരണയോടും വെല്ലുവിളികളോടും ഉള്ള നിങ്ങളുടെ ശരീരത്തിൻ്റെ പ്രതികരണമാണ് സ്ട്രെസ്. ഇത് പോസിറ്റീവ് ആയിരിക്കാം, പക്ഷേ അത് വളരെക്കാലം നീണ്ടുനിൽക്കുകയും നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ അത് ദോഷകരമായേക്കാം. ഈ വീഡിയോയിൽ സ്ട്രെസ്സ് ഹാനികരമാകുമ്പോൾ എങ്ങനെ തിരിച്ചറിയാമെന്നും അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും ഡോ സോഹെബ് രാജ്സംസാരിക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് സ്ട്രെസ്? (0:00)
ടെൻഷനും, അങ്സൈറ്റിയും (ഉത്കണ്ഠ), സ്ട്രെസ്സും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്? (0:37)
സ്ട്രെസിൻ്റെ കാരണങ്ങൾ എന്തൊക്കെയാണ്? (1:49)
സ്ട്രെസിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (3:25)
സ്ട്രെസിൻ്റെ ആദ്യ അടയാളങ്ങൾ എന്തൊക്കെയാണ്? (4:39)
ആരെയാണ് സമീപിക്കേണ്ടത്? (6:57)
സ്ട്രെസ് കുറയ്ക്കാനുള്ള വഴികളെന്തോക്കെ? (7:36)
എന്തൊക്കെയാണ് സ്വന്തം ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ? (9:06)
നിങ്ങൾക്ക് ചുറ്റും മറ്റൊരാൾ സ്ട്രെസ് അനുഭവിക്കുന്നത് കാണുമ്പോൾ എന്താണ് ചെയ്യേണ്ടത്? (10:01)
Stress is a natural response to challenging situations, but excessive or chronic stress can harm physical and mental health. Stress management is crucial to cope effectively with stress, promoting better overall well-being, improved relationships, and increased productivity. How to manage Stress? Let’s know more from Dr Zoheb Raj, a Psychiatrist.
In this Video,
What is Stress? in Malayalam (0:00)
Difference between stress, anxiety, and tension? in Malayalam (0:37)
Causes of StreSymptoms of Stressss, in Malayalam (1:49)
Symptoms of Stress, in Malayalam (3:25)
When to consult a doctor? in Malayalam (4:39)
Whom to consult if you are suffering from Stress? in Malayalam (6:57)
Treatment of Stress, in Malayalam (7:36)
Lifestyle changes to prevent Stress, in Malayalam (9:06)
What to do if someone is experiencing Stress? In Malayalam (10:01)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!