#MentalHealth #MalayalamHealthTips
ഒരു വ്യക്തി തൻ്റെ ജോലി ചെയ്യാൻ ചെലവഴിക്കുന്ന സമയത്തിനും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും, നിങ്ങളുടെ താൽപ്പര്യങ്ങൾ പിന്തുടരുന്നതിനുമയി ചെലവഴിക്കുന്ന സമയത്തിന് തുല്യമായി മുൻഗണന നൽകുമ്പോൾ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ അല്ലെങ്കിൽ വർക്-ലൈഫ് ബാലൻസ് കൈവരിക്കാനാകും. ഈ വീഡിയോയിൽ എന്തുകൊണ്ടാണ് ഈ ബാലൻസ് പ്രധാനമെന്നതും അത് എങ്ങനെ നിലനിർത്താമെന്നും ഡോ സോഹെബ് രാജ്വിശദമാക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് വർക്-ലൈഫ് ബാലൻസ്? (0:00)
എന്തിനാണ് വർക്-ലൈഫ് ബാലൻസിന് പ്രാധാന്യം കൊടുക്കേണ്ടത്? (1:24)
വർക്-ലൈഫ് ബാലൻസ് നിലനിർത്തുന്ന വഴികൾ എന്തൊക്കെയാണ്? (3:23)
സ്വന്തം വർക്-ലൈഫ് ബാലൻസ് ഉത്തമമാണ് എന്ന് ഒരാൾക്ക് എങ്ങനെ തിരിച്ചറിയാം? (5:13)
ഇപ്പഴാണ് ഒരു പ്രൊഫഷണലിൻ്റെ സഹായം തേടേണ്ടത്? (6:22)
വർക്-ലൈഫ് ബാലൻസിനായി സമൂഹം അല്ലെങ്കിൽ ജോലിസ്ഥലം എങ്ങനെ സംഭാവന ചെയ്യണം? എന്തുകൊണ്ട്? (8:00)
Work-life balance is crucial for overall well-being. Achieving harmony between professional responsibilities and personal life enhances productivity and mental health. How to maintain your Work-life balance? Let’s know more from Dr Zoheb Raj, a Psychiatrist.
In this Video,
What is Work-life Balance? in Malayalam (0:00)
Importance of Work-Life Balance, in Malayalam (1:24)
Ways to improve Work-Life Balance, in Malayalam (3:23)
How do you know if your Work-life Balance is healthy? in Malayalam (5:13)
When do you seek professional help? in Malayalam (6:22)
How should the community or workplace contribute towards work-life-balance and why? in Malayalam (8:00)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!