#KidneyStone #MalayalamHealthTips
പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒരു വൃക്കസംബന്ധമായ രോഗമാണ് മൂത്രാശയകല്ല്. കൃത്യമാല്ലാത്ത ജലപാനവും ആഹാരരീതികളും മൂലം മൂത്രാശയകല്ല് ഇന്നോരും പൊതുവായ രോഗമായി മാറിവരുന്നു. എന്നാൽ ഇതിന്റെ അപകടസാധ്യതകളും വൃക്കയിൽ വരുത്തുന്ന മാറ്റങ്ങളും എങ്ങനെയെല്ലാം നമ്മുടെ ശരീരത്തെ ബാധിക്കുമെന്ന് ഡോ: ഷഹീൻ മുഹമ്മദ് നമ്മോട് പങ്കുവെക്കുന്നു.
ഈ വീഡിയോയിൽ,
ആർക്കൊക്കെയാണ് മൂത്രാശായ കല്ല് വരാൻ സാധ്യതയുള്ളത്? (0:00)
മൂത്രാശയ കല്ലിന്റെ ലക്ഷണങ്ങൾ (1:33)
മൂത്രാശയ കല്ലിന്റെ രോഗനിർണയവും ചികിത്സരീതികളും (3:05)
മൂത്രാശയ കല്ലിനെ മരുന്ന് കൊണ്ട് ഇല്ലാതാക്കാൻ പറ്റുമോ? (4:36)
മൂത്രാശയ കല്ലിനെതിരെയുള്ള പ്രതിരോധമാർഗങ്ങൾ (5:39)
Kidneys’ main function is to excrete waste products from our bodies in the form of urine. In the kidneys and the urinary tract, in some cases, waste materials are deposited and form stones. This is what we commonly called Kidney Stones. What are the causes of Kidney Stone? How to recognize Kidney Stones and how to treat them? Let’s know more from Dr Shahin Mohammad, a Nephrologist.
In this Video,
What age do Kidney Stones appear? in Malayalam (0:00)
Symptoms of Kidney Stones, in Malayalam (1:33)
Diagnosis & Treatment of Kidney Stones, in Malayalam (3:05)
Can Kidney Stones be removed with medication? (4:36)
Prevention of Kidney stones, in Malayalam (5:39)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!