#Depression #MalayalamHealthTips
ഡിപ്രഷൻ ഒരു മൂഡ് ഡിസോർഡർ ആണ്, ഇത് സങ്കടം, നിരാശ, മുമ്പ് താൽപ്പര്യമുള്ള കാര്യങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇതിനെ മേജർ ഡിപ്രസീവ് ഡിസോർഡർ അല്ലെങ്കിൽ ക്ലിനിക്കൽ ഡിപ്രഷൻ എന്നും വിളിക്കുന്നു. ഇത് ഒരു വ്യക്തി എങ്ങനെ തോന്നുന്നു, ചിന്തിക്കുന്നു, പെരുമാറുന്നു എന്നിവയെ ബാധിക്കുന്നു, കൂടാതെ പലതരം വൈകാരികവും ശാരീരികവുമായ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. സാധാരണ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിൽ പോലും ഒരാൾക്ക് പ്രശ്നങ്ങൾ ഉണ്ടായേക്കാം. വിഷയവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വിവരങ്ങൾ നമ്മുടെ സമൂഹത്തിൽ പ്രചരിക്കുന്നുണ്ട്. അതിനാൽ, ഡിപ്രെഷനെക്കുറിച്ചു കൂടുതൽ ഉൾക്കാഴ്ച നൽകാൻ സൈക്കോളജിസ്റ്റ് ഷിബിലി സുഹാന നമ്മളോട് സംസാരിക്കുന്നു.
ഈ വിഡിയോയിൽ,
എന്താണ് ഡിപ്രഷൻ അഥവാ വിഷാദരോഗം? (0:00)
ഡിപ്രെഷനെ അസ്വസ്ഥതയുടെ പൊതുവായ വികാരങ്ങളിൽ നിന്ന് എങ്ങനെ വേർതിരിക്കാം? (0:28)
വിഷാദരോഗത്തിനുള്ള ചില കാരണങ്ങൾ എന്തൊക്കെയാണ്? (1:38)
ഒരു വ്യക്തി എപ്പോഴാണ് സഹായം തേടേണ്ടത്? (2:46)
സഹായത്തിനായി വ്യക്തി ആരെയാണ് സമീപിക്കേണ്ടത്? (3:53)
വിഷാദരോഗത്തിനുള്ള ചികിത്സകൾ എന്തൊക്കെയാണ്? (4:59)
Depression is a disorder that causes a persistent feeling of sadness, hopelessness, and loss of interest even in things that were of interest before. It is also called a major depressive disorder or clinical depression. It may affect how one feels, thinks, and behaves and can lead to a variety of emotional and physical problems. One may even have problems in carrying out normal day-to-day activities. A lot of misinformation regarding the topic spreads around our society. Let’s know more from Shibili Suhanah, a Psychologist.
In this Video,
What is Depression? in Malayalam (0:00)
How to differentiate depression from general feelings of sadness and unrest? in Malayalam (0:28)
Causes of Depression, in Malayalam (1:38)
When should an individual seek help? in Malayalam (2:46)
Who does the individual reach out to for help? in Malayalam (3:53)
What are the treatments for Depression? in Malayalam (4:59)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!