#ChildCare #MalayalamHealthTips
ടെവേലോപ്മെന്റൽ ഡിലെ അഥവാ വികസന കാലതാമസം സൂചിപ്പിക്കുന്നത് ഒരേ പ്രായത്തിലുള്ള മറ്റു കുട്ടികളുടെ അത്രെയും വികസനം ആകാത്ത കുട്ടികളുടെ അവസ്ഥയെയാണ്. ഇതിനർത്ഥം കുട്ടിക്ക് ഭാഷ, ചിന്ത, സാമൂഹിക അല്ലെങ്കിൽ മോട്ടോർ കഴിവുകൾ എന്നിവയിലെ നാഴികക്കല്ലുകളിൽ എത്താൻ കാലതാമസമുണ്ട് എന്നതാണ്. മിക്ക വികസന കാലതാമസങ്ങളും ജനനത്തിനു മുമ്പുതന്നെ ആരംഭിക്കുന്നു, എന്നാൽ ചിലത് ജനനത്തിനു ശേഷം ഒരു പരിക്ക്, അണുബാധ അല്ലെങ്കിൽ മറ്റ് അത്തരം ഘടകങ്ങൾ കാരണം സംഭവിക്കാം. സൈക്കോളജിസ്റ്റ് ഡോ. ഹെന എൻ എൻ ഈ വിഷയത്തെക്കുറിച്ചുള്ള കൂടുതൽ അറിവ് നൽകി നമ്മെ സഹായിക്കും.
ഈ വിഡിയോയിൽ,
പൊതുവായ വികസന കാലതാമസങ്ങൾ എന്തൊക്കെയാണ്? (0:00)
എന്തുകൊണ്ടാണ് വികസന കാലതാമസം സംഭവിക്കുന്നത്? (2:29)
വികസന കാലതാമസം വികസന വൈകല്യങ്ങളുടെ സൂചകമാണോ? (6:47)
വികസന കാലതാമസം മറികടക്കാൻ കഴിയുമോ? (8:57)
വികസന കാലതാമസം തടയാൻ എന്തെങ്കിലും വഴിയുണ്ടോ? (9:42)
ടെവേലോപ്മെന്റൽ ഡിലെ ശ്രദ്ധയിൽപ്പെട്ടാൽ ഏത് ആരോഗ്യ വിദഗ്ദരെയാണ് കാണേണ്ടത്? (11:50)
Developmental delay refers to the situation where a child has not gained the required developmental skills as compared to others of the same age. This means that the child can have delays in learning language, thinking, social, or other motor skills. Most development delays may begin before birth but some may occur after birth due to many factors. Let’s know more from Dr Hena N N, a Psychologist.
In this Video,
What are the common Developmental Delays? in Malayalam (0:00)
Why do Developmental Delays occur? in Malayalam (2:29)
Are Developmental Delays indicators of developmental disabilities? in Malayalam (6:47)
Can you overcome Developmental Delays? in Malayalam (8:57)
Is there a way to prevent Developmental Delays? in Malayalam (9:42)
Which health professional should you see if you notice Developmental Delays in your child? in Malayalam (11:50)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!