#OralCancer #CancerTreatment #MalayalamHealthTips
നാവ് ഉൾപ്പെടെ വായയുടെ ഏത് ഭാഗത്തും വികസിക്കുന്ന അർബുദമാണ് ഓറൽ ക്യാൻസർ അല്ലെങ്കിൽ വായിലെ അർബുദം എന്ന് പറയപ്പെടുന്നത്. ‘ഹെഡ് ആൻ്റ നെക്ക് ക്യാൻസർ’ എന്ന വിഭാഗത്തിൽ തരംതിരിച്ചിരിക്കുന്ന നിരവധി തരം ക്യാൻസറുകളിൽ ഒന്നാണിത്. ഈ വീഡിയോയിൽ Dr. Shameena PM ഈ രോഗത്തെ തിരിച്ചറിയാനും തടയാനുമുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് വായിൽ വരുന്ന അർബുദം (ഓറൽ ക്യാൻസർ)? (0:00)
ഈ രോഗത്തിൻ്റെ മറ്റ് തരങ്ങൾ എന്തൊക്കെ? (1:01)
വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (2:06)
ഇത് വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? (3:03)
ഈ രോഗത്തെ നിർണയിക്കുന്നതെങ്ങനെ? (4:30)
ആർക്കാണ് ഈ രോഗം വരാനുള്ള സാധ്യത? (5:41)
വായിലെ ക്യാൻസറിനുള്ള ചികിത്സ എന്താണ്? (6:53)
ഈ രോഗത്തെ എങ്ങനെ തടയാം? (7:50)
Oral cancer is a type of cancer that can affect the mouth, tongue, lips, gums, or other tissues in the oral cavity. The most common causes of Oral cancer are tobacco use and alcohol consumption. What is the Treatment for Oral Cancer? How to prevent Oral Cancer? Let’s know more from Dr P M Shameena, an Oral & Maxillofacial Pathologist.
In this Video,
What is Oral Cancer? in Malayalam (0:00)
Types of Oral Cancer, in Malayalam (1:01)
Symptoms of Oral Cancer, in Malayalam (2:06)
Causes of Oral Cancer, in Malayalam (3:03)
Diagnosis of Oral Cancer, in Malayalam (4:30)
Who is at more risk of developing Oral Cancer? in Malayalam (5:41)
Treatment of Oral Cancer, in Malayalam (6:53)
Prevention of Oral Cancer, in Malayalam (7:50)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!