#RingWorm #MalayalamHealthTips
ചർമ്മത്തിലോ തലയോട്ടിയിലോ ഉള്ള പകർച്ചവ്യാധിയായ ഫംഗസ് അണുബാധയാണ് റിംഗ് വോം അണുബാധ അഥവാ പുഴുക്കടി. ഇത് ചർമ്മത്തിൽ നിന്ന് ചർമ്മത്തിലേക്ക് അല്ലെങ്കിൽ രോഗബാധിതനായ മൃഗത്തെയോ വസ്തുവിനെയോ സ്പർശിക്കുന്നതിലൂടെ പടരുന്നു. കുട്ടികളിൽ തലയോട്ടിയിലെ റിംഗ് വോം അണുബാധ സാധാരണമാണ്, പക്ഷെ ഇത് കഷണ്ടിക്ക് കാരണമാകും. റിംഗ് വോം അണുബാധയിൽ സാധാരണയായി ചുവപ്പ്, ചെതുമ്പൽ, ചൊറിച്ചിൽ എന്നിവ കാണാവുന്നതാണ്. എന്താണ് ഈ അണുബാധയെന്നും അതിനെ എങ്ങനെ ചികിത്സിക്കാം എന്നതിനെക്കുറിച്ചും ഡെർമറ്റോളജിസ്റ്റ് ഡോ. സാലിനി ഹരികുമാർ നമ്മളോട് സംസാരിക്കുന്നു.
ഈ വിഡിയോയിൽ,
റിംഗ് വോം ചർമ്മ അണുബാധ എന്താണ്? (0:00)
അവ എന്ത് കാരണത്താലാണ് ഉണ്ടാകുന്നത്? (1:34)
റിംഗ് വോം ചർമ്മ അണുബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (4:11)
എങ്ങനെയാണ് ഇത് ചികിത്സിക്കുന്നത്? (4:44)
അവ എത്രനാൾ നീണ്ടുനിൽക്കും? (5:24)
അവ തടയാൻ കഴിയുമോ? (5:46)
ചികിത്സിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? (6:26)
അണുബാധ പടരുന്നത് തടയാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ? (7:10)
Ringworm infection is a highly contagious fungal infection of the skin or scalp. It is spread skin-to-skin or by touching an infected animal or object. Ringworm infection of the scalp is common in children and it can cause bald patches. Ringworm infection is typically red, scaly & itchy. Let’s know more from Dermatologist Dr Saliny Harikumar.
In this Video,
What are Ringworm Skin Infections? in Malayalam (0:00)
Causes of Ringworm, in Malayalam (1:34)
Signs & symptoms of Ringworm Skin Infection? in Malayalam (4:11)
Treatment of Ringworm Skin Infection, in Malayalam (4:44)
How long does Ringworm Skin Infection last? in Malayalam (5:24)
Can Ringworm be prevented? in Malayalam (5:46)
What can happen if left untreated? in Malayalam (6:26)
Dos and Don’ts to stop the infection from spreading? in Malayalam (7:10)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!