#AcneCare #MalayalamHealthTips
മുഖക്കുരു എന്നത് രോമകൂപങ്ങൾ എണ്ണയും നിർജ്ജീവമായ ചർമ്മകോശങ്ങളും ചേരുമ്പോൾ ഉണ്ടാകുന്ന ഒരു ചർമ്മ അവസ്ഥയാണ്. മിക്ക കൗമാരക്കാരിലും യുവാക്കളിലും ഇത് ഒരു സാധാരണ സംഭവമാണ്. മുഖക്കുരു പല വ്യക്തികളിലും സമ്മർദ്ദത്തിന് കാരണമായിട്ടുണ്ട്, കാരണം ഇത് അവരുടെ ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തെയും ബാധിച്ചേക്കാം. മുഖക്കുരുവിനുള്ള ചികിത്സകൾ സ്ഥിരതയെയും തീവ്രതയെയും ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. ഡെർമറ്റോളജിസ്റ്റ് ഡോ. സാലിനി ഹരികുമാർ മുഖക്കുരുവിനെ കുറിച്ച് കൂടുതൽ പറയും.
ഈ വിഡിയോയിൽ,
എന്താണ് മുഖക്കുരു അഥവാ ആൿനെ, ആൿനെയും പിമ്പിളും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (0:00)
വിവിധ തരത്തിലുള്ള മുഖക്കുരു ഉണ്ടോ? (0:38)
മുഖത്ത് മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? (1:51)
മുഖക്കുരു തൊടുന്നതിൽ എന്താണ് പ്രശ്നം? (3:35)
മുഖക്കുരുവിനുള്ള ചികിത്സ എന്താണ്? (4:35)
മുഖക്കുരുവിന് വീട്ടുവൈദ്യങ്ങൾ ഉണ്ടോ? (6:04)
ജീവിതശൈലിയിലെ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്? (7:00)
Acne is a skin condition that occurs when hair follicles plug with oil and dead skin cells. It is a common occurrence in most teenagers and young adults. Acne has become a cause of stress in many individuals as it may affect their self-confidence and self-esteem. Treatments for acne vary depending on persistence and severity. Let’s know more from Dr Saliny Harikumar, a Dermatologist.
In this Video,
What is Acne and how is it different from pimples? in Malayalam (0:00)
Are there different types of Acne? in Malayalam (0:38)
Causes of Acne on the face, in Malayalam (1:51)
What’s the problem if someone touches their Acne? in Malayalam (3:35)
Treatment for Acne, in Malayalam (4:35)
Home remedies for Acne, in Malayalam (6:04)
Lifestyle changes to Prevent Acne, in Malayalam (7:00)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!