#DiabetesDiet #MalayalamHealthTips
നിങ്ങളുടെ രക്തത്തിലെ ഷുഗർ (ഗ്ലൂക്കോസ്) വളരെ ഉയർന്നതായിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് പ്രമേഹം. നിങ്ങൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകളിൽ നിന്നാണ് ഗ്ലൂക്കോസ് ഉണ്ടാകുന്നത്. നിങ്ങളുടെ ശരീരത്തിലെ കോശങ്ങൾക്ക് ഊർജ്ജത്തിനായി ഗ്ലൂക്കോസ് ആവശ്യമാണ്, ഇൻസുലിൻ എന്ന ഹോർമോൺ ഗ്ലൂക്കോസിനെ നിങ്ങളുടെ കോശങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ശരീരത്തിൽ ഇൻസുലിൻ കുറവാണെങ്കിൽ ഗ്ലൂക്കോസിൻ്റെ അളവ് കൂടും. ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ Gayathri V പ്രമേഹം നിയന്ത്രിക്കാം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു.
ഈ വീഡിയോയിൽ,
പ്രമേഹം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ? (0:00)
എത്ര പഞ്ചസാര അനുവദനീയമാണ്? (1:07)
പ്രമേഹ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ? (1:43)
പ്രമേഹ രോഗികൾക്ക് കഴിക്കാൻ ഏതൊക്കെ പഴങ്ങൾ ആണ് നല്ലത്? (2:17)
ഒരു പ്രമേഹ രോഗി ഭക്ഷണത്തിൽ ചെയ്യേണ്ടതും ചെയ്യേണ്ടാതത്തുമായ മറ്റ് കര്യങ്ങൾ എന്തൊക്കെ? (2:57)
Diet plays a major role in managing Diabetes. Proper nutrition plays a crucial role in controlling blood sugar levels, reducing the risk of complications, and improving overall health. What should be the diet for Diabetics? Let’s know more from Gayathri V, a Dietician.
In this Video,
What should be the diet for Diabetics? in Malayalam (0:00)
Can diabetics take alternatives like honey and jaggery? in Malayalam (1:07)
Food to be avoided by Diabetics, in Malayalam (1:43)
Which fruits are good for Diabetics? in Malayalam (2:17)
What should a diabetic eat & avoid? in Malayalam (2:57)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!