#SnakeBite #MalayalamHealthTips
പാമ്പ് കടി ഒരു മെഡിക്കൽ എമർജൻസി ആണ്, അതിനെ ഗൗരവമായി തന്നെ കാണണം. ശരിയായതും വേഗത്തിലുള്ളതുമായ ചികിത്സ കിട്ടിയില്ലെങ്കിൽ വിഷപാമ്പുകളുടെ കടി മരണത്തിന് വരെ കാരണമായേക്കാം. എങ്ങനെ പാമ്പിന്റെ കടി തിരിച്ചരിച്ചറിയാം? പാമ്പിന്റെ കടിയേറ്റാലുള്ള പ്രഥമ ശുശ്രൂഷ എന്താണ്? എമർജൻസി ഫിസിഷ്യൻ ഡോ. കസ്തൂരി രാജയിൽ നിന്ന് പാമ്പുകടിയുടെ സങ്കീർണതകളെ കുറിച്ച് കൂടുതൽ മനസിലാക്കാം.
ഈ വീഡിയോയിൽ,
പാമ്പുകടി എങ്ങനെ തിരിച്ചറിയാം? (0:00)
പാമ്പുകടിയുടെ ലക്ഷണങ്ങൾ എന്തൊക്കെ? (1:02)
പാമ്പുകടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്ത്? (2:11)
പാമ്പുകടിയ്ക്കുള്ള ചികിത്സ എന്താണ്? (3:44)
വായ കൊണ്ട് വിഷം വലിച്ചെടുക്കാമോ? (6:04)
സുഖം പ്രാപിക്കാൻ എത്ര കാലമെടുക്കും? (6:28)
Snake Bite is a medical emergency, and it should be taken seriously. The bite of venomous snakes can be fatal if not treated quickly and carefully. How to recognise a snake bite? What is the first aid for a Snake Bite? Let’s find out from Dr Kasturi Raja, an Emergency Physician.
In this Video,
How does a Snake Bite look? in Malayalam (0:00)
Symptoms of a Snake Bite, in Malayalam (1:02)
What are the dos and don’ts? in Malayalam (2:11)
Treatment of Snake Bites, in Malayalam (3:44)
Should you suck out the poison from the bite region? in Malayalam (6:04)
What is the recovery time for Snake Bite? in Malayalam (6:28)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!