#Toothache #MalayalamHealthTips
പല്ലുവേദന എന്നത് നിങ്ങളുടെ പല്ലുകളിലും താടിയെല്ലുകളിലും നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയാണ്. ഇത് പല്ല് അഴുകൽ അല്ലെങ്കിൽ കാവിറ്റികൾ കാരണമാകാം. ദന്തഡോക്ടറായ ഡോ.അർച്ചന പ്രേംരാജിൽ നിന്ന് പല്ലുവേദനയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതലറിയാം.
ഈ വീഡിയോയില്‍ ,
പല്ലുവേദന എന്താണ്? (0:00)
പല്ലുവേദനയുടെ കാരണം എന്താണ്? (1:13)
പല്ലുവേദനയുടെ ലക്ഷണങ്ങൾ എന്താണ്? (2:07)
എപ്പോഴാണ് ഡെന്റിസ്റ്റിനെ കാണേണ്ടത്? (3:17)
പല്ലുവേദന എങ്ങനെ ചികിൽസിക്കാം? (4:07)
പല്ലുവേദനയ്ക്കു വീട്ടുവൈദ്യം ഉണ്ടോ? (5:46)
പല്ലുവേദന എങ്ങനെ തടയാം? (6:32)
എത്ര തവണ ഡോക്ടറെ സമീപിക്കണം? (7:17)
Toothache is the pain you experience in your teeth and jaws. This can be due to tooth decay or cavities. What are the Causes of Toothache? Let’s know more about Toothache and its Treatment from Dr Archana Premraj, a Dentist.
In this Video,
What is Toothache? in Malayalam (0:00)
What are the Causes of Toothache? in Malayalam (1:13)
What are the Symptoms of Toothache? in Malayalam (2:07)
When should you see a dentist for a Toothache? in Malayalam (3:17)
Treatment for a Toothache, in Malayalam (4:07)
Are there any Home Remedies for a Toothache? in Malayalam (5:46)
Prevention of Toothache, in Malayalam (6:32)
How many times should you see the dentist? in Malayalam (7:17)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!