#OralCare #MalayalamHealthTips
വായുടെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ശുദ്ധമായ വായ നിലനിർത്തുന്നത് വളരെ പ്രധാനമാണ്. പതിവായി ബ്രഷിംഗും ഫ്ലോസിംഗും ദന്തരോഗങ്ങളും വായ്നാറ്റവും തടയാൻ സഹായിക്കുന്നു. നമുക്ക് എങ്ങനെ വായ വൃത്തിയായി സൂക്ഷിക്കാം? ഡെന്റൽ സർജനായ ഡോ. നന്ദകിഷോർ ജെ വർമ്മയിൽ നിന്ന് കൂടുതൽ കാര്യങ്ങൾ നമുക്ക് നോക്കാം.
ഈ വീഡിയോയിൽ,
കുട്ടികളിൽ ദന്ത ശുചിത്വം എത്ര പ്രധാനമാണ്? (0:00)
കുട്ടികൾ നേരിടുന്ന ദന്ത പ്രശ്നങ്ങൾ എന്തൊക്കെയാണ്? (1:19)
എപ്പോഴാണ് മാതാപിതാക്കൾ പല്ല് തേക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടത്? (3:41)
നിരതെറ്റിയ പല്ലുകളുള്ള കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം? (5:45)
കുട്ടികൾക്ക് ബ്രഷ് ചെയ്യേണ്ട ഏതെങ്കിലും പ്രത്യേക മാർഗം? (6:28)
Brushing your teeth properly can prevent gum disease. People often think that brushing hard would clean the teeth and make them white, but it’s not true. Many people don’t know how to properly brush their child’s teeth and how long a child should brush. Let’s know about How to Clean Mouth from Dr Nandakishore J Varma, a Dental Surgeon.
In this Video,
Importance of having a Clean Mouth in Children, in Malayalam (0:00)
What are the dental problems faced by Children? in Malayalam (1:19)
At what age should parents teach their Children to brush their teeth? in Malayalam (3:41)
How to maintain a Clean mouth with crooked teeth? in Malayalam (5:45)
How can parents guide Children to brush their teeth? in Malayalam (6:28)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!