#DogBite #MalayalamHealthTips
നിങ്ങൾക്ക് നായ്ക്കളെ ഇഷ്ടമാണെങ്കിലും, അവയുടെ കടിയേറ്റാൽ അത് അപകടകരമാണ്. നായ്ക്കളുടെ കടി ലോകമെമ്പാടും ഒരു സാധാരണ സംഭവമാണ്. 5 വയസ്സ് മുതൽ 9 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് പലപ്പോഴും ഇരകൾ. നായ്ക്കളുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷ നിലവിലുണ്ടെങ്കിലും, സങ്കീർണതകൾ ഒഴിവാക്കാൻ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഡോ. നിഷ വർഗീസിന്റെ സഹായത്തോടെ, നായ്ക്കളുടെ കടിയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ പഠിക്കാം.
ഈ വിഡിയോയിൽ,
പട്ടി കടിയേറ്റാൽ എന്ത് ചെയ്യണം? (0:00)
എന്താണ് അടിയന്തര പ്രഥമശുശ്രൂഷ? (0:35)
ഡോക്ടറുടെ അടുത്ത് പോകേണ്ട ആവശ്യമുണ്ടോ? (1:18)
റാബീസ് കുത്തിവയ്പ് എടുക്കേണ്ടതുണ്ടോ? (2:29)
നായ്ക്കളുടെ കടി ഗുരുതരമാണോ? (4:00)
നായ്ക്കളുടെ കടിയേറ്റാൽ എന്ത് ചെയ്യാൻ പാടില്ല? (4:44)
Even though you may love dogs, they are still animals whose bites can be dangerous. Dog bites are common around the world. Children belonging to the age group of 5 years to 9 years are often the victims. Even though there exists first aid for dog bites, it is absolutely necessary to consult a doctor to avoid complications. Let’s know more from Dr Nisha, a General Physician.
In this Video,
What to do if a Dog Bites you? in Malayalam (0:00)
What is immediate first aid for Dog Bite? in Malayalam (0:35)
Do you need to go to the doctor? in Malayalam (1:18)
Do you need to get rabies injection? in Malayalam (2:29)
Can Dog Bites be serious? in Malayalam (4:00)
What to avoid if a Dog Bites you? in Malayalam (4:44)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!