#NewbornCare #MalayalamHealthTips
മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയമാണ് നവജാത ശിശുപരിപാലനം. ശിശുപരിപാലനത്തിൽ മാതാപിതാക്കൾക്ക് ശാസ്ത്രീയമായ അറിവും ദിശാബോധവും നൽകുന്നതിനും നവജാത ശിശുവിന്റെ അവസ്ഥകളെയും ആവശ്യങ്ങളെയും മനസ്സിലാക്കാൻ മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ വീഡിയോ.
ഈ വീഡിയോയിൽ,
ഒരു നവജാത ശിശുവിനെ എങ്ങനെ പരിപാലിക്കാം? (0:00)
നിങ്ങളുടെ നവജാതശിശുവിന് എത്ര തവണ ഭക്ഷണം നൽകണം? (1:25)
നിങ്ങളുടെ കുഞ്ഞിന് വിശപ്പുണ്ടെന്നതിന്റെ ലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം? (1:54)
ആറ് മാസം കഴിഞ്ഞ് കുഞ്ഞിന് എന്ത് ഭക്ഷണം നൽകണം? (2:19)
തീറ്റ നൽകിയതിന് ശേഷം ബർപ്പിംഗിന്റെ(Burping )പ്രാധാന്യം എന്താണ്? (2:50)
നവജാത ശിശുക്കളുടെ ഉറക്കം എത്രത്തോളമാണ്? (4:31)
ഒരു കുഞ്ഞിന് ജനനസമയത്ത് ഏതൊക്കെ വാക്സിനുകൾ നൽകും? (4:45)
നവജാത ശിശുവിന്റെ ഡയപ്പർ എത്ര തവണ മാറ്റണം? (5:09)
എപ്പോളാണ് കുഞ്ഞിനെ കുളിപ്പിക്കുക ?എത്ര തവണ ഇട്ടവിട്ട്? (5:32)
നവജാത ശിശുവിനെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? (6:23)
Proper care of the newborn is vital for a baby’s health, growth, and development. It involves providing a safe and clean environment, establishing a bond, ensuring proper nutrition and sleep, stimulating development, detecting issues early, and offering parental education and support. How to take care of Newborn Baby? Let’s know more from Dr K Sasi Kumar, a Paediatrician.
In this Video,
How to take care of a newborn baby? in Malayalam (0:00)
How often should you Feed your newborn? in Malayalam (1:25)
Signs indicating baby’s hunger, in Malayalam (1:54)
What to feed the baby after 6 months? in Malayalam (2:19)
Importance of Burping, in Malayalam (2:50)
Sleep cycle of a Newborn baby, in Malayalam (4:31)
What vaccines should be given to a baby after birth? in Malayalam (4:45)
How often should the diaper be changed? in Malayalam (5:09)
How often should you bathe your baby? in Malayalam (5:32)
What should you not do while taking care of a Newborn? in Malayalam (6:23)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!