#ViralInfection #MalayalamHealthTips
കുട്ടികൾ ഇടപിഴകുന്ന പരിസ്ഥിതിയും ശുചിത്വ ശീലങ്ങളും അവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. അണുബാധകൾക്ക് കാരണമാകുന്നു. അണുബാധകളിൽ തന്നെ വൈറല്‍ അണുബാധകളാണ് കുട്ടികളിൽ അധികവും കാണപ്പെടുന്നത് . ഈ വീഡിയോയിലൂടെ, കുട്ടികളെ വൈറല്‍ അണുബാധങ്ങളില് നിന്നും എങ്ങനെ സംരക്ഷിക്കാമെന്ന് നമുക്ക് നോക്കാം. കുട്ടികളുടെ ആരോഗ്യ സംരക്ഷണവും , എങ്ങനെ വൈറല്‍ അണുബാധങ്ങളിൽ നിന്ന് രക്ഷിക്കാമെന്നും പഠിക്കാം.
ഈ വീഡിയോയിൽ,
കുട്ടികളിൽ എന്തൊക്കെ അണുബാധകൾ ഉണ്ടാകാം? (0:00)
കുട്ടികളിൽ മറ്റ് അണുബാധകളിൽ നിന്ന് ,വൈറൽ അണുബാധ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? (2:08)
കുട്ടികളിലെ വൈറൽ അണുബാധകൾ എങ്ങനെയാണ് ചികിത്സിക്കുന്നത്? (3:44)
വൈറൽ അണുബാധകളിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം? (4:56)
വൈറൽ അണുബാധ ജീവന് ഭീഷണിയാണോ? (6:03)
നിങ്ങളുടെ കുട്ടികളെ എങ്ങനെ പരിപാലിക്കണം? (7:40)
Children are often affected by viral infections. Infection in children is generally caused by microorganisms that include Viruses, Bacteria & many more. The most common viral problem that every child may encounter is a cold & cough. How to treat Viral Infection in children? What are the ways through which Infection Spread to others? Let’s know more from Dr K Sasi Kumar, a Paediatrician.
In this Video,
What infections can occur in Children? in Malayalam (0:00)
How are Viral infections different from other infections in Children? in Malayalam (2:08)
Treatment of Viral Infections in Children, in Malayalam (3:44)
Prevention of Viral Infection in Children, in Malayalam (4:56)
Can Viral infections be harmful in Children? in Malayalam (6:03)
How should you take care of your Children? in Malayalam (7:40)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!