#Diarrhoea #MalayalamHealthTips
സാധാരണ മലവിസർജ്ജനത്തേക്കാൾ ഉയർന്ന ആവൃത്തിയിൽ ഉണ്ടാകുന്ന അയഞ്ഞ മലം ആണ് വയറിളക്കം. കുട്ടികളിൽ ഏറ്റവും കൂടുതൽ വയറിളക്കം ഉണ്ടാകുന്നത് വൈറസ് മൂലമാണ്. ഈ വീഡിയോയിൽ Dr Priya Velayudhan കുട്ടികളിൽ ഇതിൻ്റെ ലക്ഷണങ്ങളും ചികിൽസയും എന്താണെന്ന് വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് കുട്ടികളിൽ വരുന്ന വയറിളക്കം? (0:00)
കുട്ടികളിൽ വരുന്ന വയറിളക്കത്തിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? (1:20)
ഇതിൻ്റെ ലക്ഷണങ്ങളെന്തോക്കെ? (3:21)
ഇതിന് കോമ്പ്ലികേഷൻസ് ഉണ്ടെങ്കിൽ അത് എന്തൊക്കെയാണ്? (4:19)
ഇതിൻ്റെ ചികിത്സ എന്താണ്? (6:38)
ഈ രോഗത്തിനെ തടയാൻ അവരുടെ ഡയറ്റിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്? (8:12)
Diarrhoea is loose, watery stools that occur more frequently than usual. It is usually caused by viruses and contaminated food. Sometimes, it can also be a sign of inflammatory bowel disease. Along with Diarrhoea, other symptoms such as vomiting and fever are also seen in children. How to treat Diarrhoea in Children? Let’s know more Dr Priya Velayudhan, a Paediatrician.
In this Video,
What is Diarrhoea that occurs in children? in Malayalam (0:00)
Causes of Diarrhoea in Children, in Malayalam (1:20)
Symptoms of Diarrhoea in Children, in Malayalam (3:21)
Complications of Diarrhoea in Children, in Malayalam (4:19)
Treatment of Diarrhoea in Children, in Malayalam (6:38)
What to eat and what not if you have Diarrhoea? in Malayalam (8:12)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!