#Sepsis #MalayalamHealthTips
കടുത്ത അണുബാധയോടുള്ള ശരീരത്തിന്റെ തീവ്രമായ പ്രതികരണമാണ് സെപ്സിസ്. ശ്വാസകോശത്തിലോ, ആമാശയത്തിലോ, വൃക്കകളിലോ, മൂത്രസഞ്ചിയിലോ ഉണ്ടാകുന്ന അണുബാധകളിൽ നിന്നാണ് സെപ്സിസ് സാധാരണയായി ആരംഭിക്കുന്നത്. ചെറിയ മുറിവുകളിൽ ഉണ്ടാവുന്ന അണുബാധയും ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാകാവുന്ന അണുബാധയും സെപ്സിസിന് കാരണമായേക്കാം. സെപ്സിസ് ജീവന് ഭീഷണിയാണോ? സെപ്സിസ് വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ? എമർജൻസി ഫിസിഷ്യൻ ഡോ.കസ്തൂരി രാജയിൽ നിന്ന് സെപ്സിസിനെ കുറിച്ച് കൂടുതൽ മനസിലാക്കാം.
ഈ വീഡിയോയിൽ,
എന്താണ് സെപ്സിസ്? (0:00)
ആരെയാണ് സെപ്സിസ് ബാധിക്കുക? (0:23)
എന്താണ് സെപ്സിസിന്റെ കാരണങ്ങൾ? (0:50)
സെപ്സിസിന്റെ ഘട്ടങ്ങൾ എന്തൊക്കെ? (1:25)
സെപ്സിസ് എങ്ങനെ തിരിച്ചറിയാം? (2:36)
സെപ്സിസ് ജീവന് ഭീഷണിയാണോ? (3:46)
ചികിത്സക്ക് മുൻപുള്ള ടെസ്റ്റുകൾ എന്തൊക്കെ? (4:33)
സെപ്സിസ് എങ്ങനെയാണ് ചികിത്സിക്കുന്നത്? (6:04)
സെപ്സിസ് പെട്ടന്ന് ഭേദമാവുമോ? (7:04)
സെപ്സിന്റെ അനന്തരപ്രശ്നങ്ങൾ എന്തൊക്കെ? (7:46)
സെപ്സിസിനെ തടയാൻ കഴിയുമോ? (8:48)
Sepsis is the body’s extreme response to a severe infection. It often starts with infections in the lungs, stomach, kidneys, or bladder. Infection from a small cut or an infection that develops after surgery can also lead to sepsis. Is sepsis life-threatening? Who is prone to sepsis? Let’s know more from Dr Kasturi Raja, an Emergency Physician.
In this Video,
What is Sepsis? in Malayalam (0:00)
Who is prone to Sepsis? in Malayalam (0:23)
Causes of Sepsis, in Malayalam (0:50)
What are its stages? in Malayalam (1:25)
How to recognise Sepsis? in Malayalam (2:36)
Is Sepsis fatal? in Malayalam (3:46)
What are the tests done before starting treatment? in Malayalam (4:33)
Treatment for Sepsis, in Malayalam (6:04)
Can sepsis be cured quickly? in Malayalam (7:04)
What are the after effects of Sepsis? in Malayalam (7:46)
Prevention of Sepsis, in Malayalam (8:48)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!