#OralHygiene #MalayalamHealthTips
വായ ശുചിത്വം, അഥവാ ഓറൽ ഹൈജീനിന്റെ കുറവ് കാരണം അനേകം രോഗങ്ങൾക്കു സാധ്യതയുണ്ട്. വായ ശുചിത്വം ഇല്ലെങ്കിൽ ദന്തക്ഷയം, മോണരോഗം തുടങ്ങിയ വായിലെ അണുബാധ മുതൽ വായ് നാറ്റം വരെ വന്നേക്കാം. വായ ശുചിത്വത്തിന്റെ ആവശ്യകതയെ കുറിച്ച് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ പാത്തോളജിസ്റ്, Dr. നീനു മേരി ജോസഫ് സംസാരിക്കുന്നു. വായുടെ ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, ഈ പ്രശ്‌നങ്ങൾ തടയുന്നതിനും നല്ല വായ് ശുചിത്വം പാലിക്കുന്നതിനുമുള്ള വഴികൾ എന്നിവയെ പറ്റിയും ഡോ.നീനു സംസാരിക്കുന്നു.
ഈ വിഡിയോയിൽ,
എന്താണ് വായ ശുചിത്വം? (0:00)
എന്താണ് വായ ശുചിത്വത്തിന്റെ പ്രാധാന്യം (1:49)
എന്തുകൊണ്ടാണ് നമ്മൾ രണ്ടുതവണ ബ്രഷ് ചെയ്യേണ്ടത്? (4:22)
വായ ശുചിത്വം പാലിച്ചില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും? (7:12)
ഒരാൾ എത്ര തവണ അവരുടെ ഡെന്റിസ്റ്റിനെ സന്ദർശിക്കണം? (8:08)
From oral infections, like tooth decay and gum disease, to bad breath, improper oral hygiene can lead to a number of health complications. Let’s know more from Oral & Maxillofacial Pathologist, Dr Neenu Mary Joseph.
In this Video,
What is Oral Hygiene? in Malayalam (0:00)
Why is Oral Hygiene important? in Malayalam (1:49)
Why should we brush twice everyday? in Malayalam (4:22)
What are the problems if you do not maintain good Oral Hygiene? in Malayalam (7:12)
How often should one visit the dentist? in Malayalam (8:08)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!