#Therapy #MalayalamHealthTips
മാനസികമോ വൈകാരികമോ ആയ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ചികിത്സാരീതിയാണ് തെറാപ്പി. വിവിധ തരത്തിലുള്ള തെറാപ്പി ലഭ്യമാണ്. തെറാപ്പി എല്ലാവർക്കും ഉപയോഗപ്രദമാണ്, കാരണം ഇത് അവരുടെ വികാരങ്ങളും പെരുമാറ്റങ്ങളും നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നു. കോപിംഗ് മെക്കാനിസങ്ങൾ പഠിക്കുവാനോ അല്ലെങ്കിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനോ തെറാപ്പി നമ്മെ സഹായിക്കുന്നു. ഈ വീഡിയോയിൽ സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് അബ്ഷാദ് തെറാപ്പിയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകുന്നു.
ಈ ವಿಡಿಯೋದಲ್ಲಿ,
എന്താണ് തെറാപ്പി? (0:00)
തെറാപ്പിയുടെ രീതികൾ എന്തൊക്കെയാണ്? (1:41)
തെറാപ്പി ചികിത്സ ചെലവേറിയതാണോ? (3:06)
തെറാപ്പിക്കായി ആരെയാണ് സമീപിക്കേണ്ടത്? (5:12)
ഒരു നല്ല തെറാപ്പിസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (6:37)
തെറാപ്പിയെക്കുറിച്ചുള്ള എന്തെങ്കിലും തെറ്റിദ്ധാരണകൾ (7:52)
Therapy is a form of treatment that can help in resolving mental or emotional issues. Various types of therapy are available. Therapy is useful for everybody as it can help one understand certain feelings and behaviors better. Through therapy, people deal with their issues by learning coping mechanisms or learning to resolve the issues. Let’s know more from Psychiatrist Dr Mohamed Abshad.
In this Video,
What is Therapy? in Malayalam (0:00)
What are the modes of Therapy? in Malayalam (1:41)
Is therapy expensive? in Malayalam (3:06)
Whom should you approach for Therapy? in Malayalam (5:12)
What are the qualities of a good therapist? in Malayalam (6:37)
Misconceptions about Therapy, in Malayalam (7:52)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!