#Hypertension #MalayalamHealthTips
രക്തസമ്മർദ്ദം വളരെ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഹൈപ്പർടെൻഷൻ. രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയോ ലക്ഷണങ്ങൾ കുറവായിരിക്കുകയോ ചെയ്യുന്ന അവസ്ഥകളിൽ ഒന്നാണിത്. ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹൃദ്രോഗം അല്ലെങ്കിൽ സ്ട്രോക്ക് പോലുള്ള മറ്റ് നിരവധി പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഹൈപ്പർടെൻഷന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് അനാരോഗ്യകരമായ ജീവിതശൈലിയാണ്. ഈ വീഡിയോയിലൂടെ ഡോക്ടർ നിഷ വർഗീസ് ഹൈപ്പർടെൻഷനെ കുറിച്ച് കൂടുതൽ പറയുന്നു.
ഈ വിഡിയോയിൽ,
ഹൈപ്പര്ടെന്ഷനും സാധാരണ രക്തസമ്മർദ്ദവും തമ്മിലുള്ള വ്യത്യാസം എന്താണ്? (0:00)
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? (1:38)
ഹൈപ്പർടെൻഷന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (2:29)
ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? (3:50)
ഹൈപ്പർടെൻഷനുള്ള ചികിത്സ എന്താണ്? (5:22)
രോഗിക്ക് വരുത്താൻ കഴിയുന്ന ഏതെങ്കിലും ഭക്ഷണ/ജീവിതശൈലി മാറ്റങ്ങൾ? (7:25)
ഇത് സുഖപ്പെടുത്താൻ കഴിയുമോ അതോ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ? (9:07)
Hypertension is a condition when the blood pressure is too high. It is one of the conditions where the symptoms are minimal. If left untreated, it can lead to a series of other problems like heart disease or stroke. One of the most common reasons for hypertension is unhealthy lifestyle choices. What are the risks of having Hypertension? Let’s know more from Dr Nisha, a General Physician.
In this Video,
Difference between hypertension and normal blood pressure? in Malayalam (0:00)
Causes of Hypertension, in Malayalam (1:38)
Symptoms of Hypertension, in Malayalam (2:29)
What are the risks of having Hypertension? in Malayalam (3:50)
Treatment for Hypertension, in Malayalam (5:22)
Any dietary/lifestyle changes the patient can make? in Malayalam (7:25)
How to control Hypertension? in Malayalam (9:07)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!