#Cholesterol #MalayalamHealthTips
കൃത്യതയില്ലാത്ത ജീവിതശൈലിയും ഭക്ഷണരീതികളുമെല്ലാം കൊളസ്ട്രോൾ കൂടുന്നതിനുള്ള കാരണമാണ്. കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ അമിതോപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ജീവിതശൈലികളും കൊളസ്ട്രോൾ കൂടാനുള്ള കാരണമാണ്. ഈ വീഡിയോയിലൂടെ കൊളസ്ട്രോൾ ശ്രദ്ധിക്കേണ്ടതിനും തടയേണ്ടതിനുമായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം
இந்த வீடியோவில்,
എന്താണ് കൊളസ്ട്രോൾ? (0:00)
“നല്ല” കൊളസ്ട്രോളും “ചീത്ത” കൊളസ്ട്രോളും തമ്മിലുള്ള വ്യത്യാസം എന്താണ്? (1:00)
ഉയർന്ന കൊളസ്ട്രോളിന്റെ അടയാളങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്? (1:51)
ഉയർന്ന കൊളസ്ട്രോളിന്എ ന്തെങ്കിലും ചികിത്സയുണ്ടോ? (2:31)
ഉയർന്ന കൊളസ്ട്രോളിന്പാ ലിക്കേണ്ട ഭക്ഷണ, ജീവിതശൈലി മാറ്റങ്ങൾ? (4:13)
High Cholesterol refers to elevated levels of cholesterol in the blood, particularly LDL (Bad) Cholesterol. It’s important to control High Cholesterol because it significantly increases the risk of cardiovascular diseases, such as heart disease and stroke. How to control High Cholesterol? Let’s know more from Dr Gopakumar, a Cardiologist.
In this Video,
What is Cholesterol? in Malayalam (0:00)
Difference between Good & Bad Cholesterol, in Malayalam (1:00)
Symptoms of High Cholesterol, in Malayalam (1:51)
Treatment of High Cholesterol, in Malayalam (2:31)
Dietary and Lifestyle Changes for High Cholesterol, in Malayalam (4:13)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!