#Anxiety #MalyalamHealthTips
പൊതു സംസാരം അല്ലെങ്കിൽ പരീക്ഷ പോലെയുള്ള സമ്മർദ്ദപൂരിതമായ ഏത് സാഹചര്യത്തിലും ഉത്കണ്ഠ ഒരു സാധാരണ കാര്യമാണ്. വികാരങ്ങൾ അമിതമാകുമ്പോൾ, ദൈനംദിന ജീവിതത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ മാത്രമേ ഉത്കണ്ഠ ഏതെങ്കിലും അടിസ്ഥാന രോഗത്തെ സൂചിപ്പിക്കൂ. വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, വിയർപ്പ്, ക്ഷീണം എന്നിവ ഉത്കണ്ഠയുടെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഈ വീഡിയോയിലൂടെ, സൈക്കോളജിസ്റ് ഷിബിലി സുഹാന ഉത്കണ്ഠയെക്കുറിച്ച് കൂടുതലായി നമ്മോട് പറയുന്നു.
ഈ വിഡിയോയിൽ,
എന്താണ് ഉത്കണ്ഠ? (0:00)
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (0:25)
ഉത്കണ്ഠ ഇന്ന് സാധാരണമായിരിക്കുന്നത് എന്തുകൊണ്ടാണ്? (1:48)
ഉത്കണ്ഠയുടെ ക്ലിനിക്കൽ രൂപവും അശാന്തിയുടെ സാധാരണ വികാരങ്ങളും തമ്മിൽ എങ്ങനെ വേർതിരിക്കാം? (4:32)
ഉത്കണ്ഠയുടെ ലക്ഷണങ്ങൾ നമുക്ക് എങ്ങനെ ലഘൂകരിക്കാനാകും? (6:45)
ഒരാൾക്ക് തടയാൻ കഴിയുന്ന ഒന്നാണോ ഉത്കണ്ഠ? (8:54)
ഒരു വ്യക്തി എപ്പോഴാണ് പ്രൊഫഷണൽ സഹായം തേടേണ്ടത്? (10:07)
ഉത്കണ്ഠ എങ്ങനെ വഷളായേക്കാം? (11:26)
It can be normal to feel anxious in stressful situations like public speaking or giving an examination. Anxiety may indicate an underlying condition only when feelings become excessive, all-consuming, and interfere with daily living. Let’s know more from Shibili Suhanah, a Psychologist.
In this Video,
What is Anxiety? in Malayalam (0:00)
Symptoms of Anxiety, in Malayalam (0:25)
Why Is Anxiety so common today? in Malayalam (1:48)
How does one differentiate between clinical forms of anxiety and usual feelings of unrest? in Malayalam (4:32)
How can you alleviate symptoms of Anxiety? in Malayalam (6:45)
Is Anxiety something that one can prevent? in Malayalam (8:54)
When should the individual seek professional help? in Malayalam (10:07)
How can anxiety get worse? in Malayalam (11:26)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!