#HealthyKidney #MalayalamHealthTips
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു അവയവമാണ് വൃക്ക. എന്നാൽ സമകാലിക ചുറ്റുപാടുകളുടെ സ്വാധീനം മൂലം ഏറ്റവുമധികം തകരാറുകൾ സംഭവിക്കുന്നതും വൃക്കകൾക്കാണ്. കൃത്യമായ രീതിയിൽ ജീവിതശൈലികൾ പാലിക്കാത്തത് മൂലവും ആഹാരരീതികളിൽ കാണിക്കുന്ന അശ്രദ്ധയും വിട്ടുവീഴ്ചയും ഇന്ന് ലോകത്തിൽ തന്നെ വൃക്കാരോഗികളുടെ വർധനക്ക് കാരണമാകുന്നു. എങ്ങനെയെല്ലാം നമ്മുക്ക് നമ്മുടെ വൃക്കകളെ സംരക്ഷിക്കാം എന്നുള്ളത് ഈ കാലത്ത് നമ്മളറിഞ്ഞിരിക്കേണ്ട വസ്തുതയാണ്.
ഈ വീഡിയോയിൽ,
വൃക്കകൾക്ക് നമ്മുടെ ശരീരത്തിലുള്ള പങ്ക് (0:00)
വൃക്കകളുടെ പ്രവർത്തനക്ഷമത (0:47)
ആരോഗ്യമുള്ള വൃക്കകൾക്ക് വേണ്ട ഭക്ഷണപദാർത്ഥങ്ങൾ (2:15)
വ്യായാമമുറകൾക്കുള്ള പങ്ക് (4:09)
വൃക്ക സംബന്ധമായ രോഗങ്ങൾ (5:43)
വൃക്ക സംബന്ധമായ രോഗങ്ങളുടെ ലക്ഷണങ്ങൾ (6:20)
ഡോക്ടറുടെ സേവനം തേടുന്നത് എപ്പോഴെല്ലാമാണ് (7:49)
The kidneys in our body are like a filter. The main function of the kidneys is to filter out impure blood and provide pure blood to the body. It is important to keep your kidneys healthy. So how do you keep your kidneys healthy? Let’s know more from Dr Shahin Mohammad, a Nephrologist.
In this Video,
Role of Kidneys in our body, in Malayalam (0:00)
What is the function of the Kidney? in Malayalam (0:47)
Food for Healthy Kidney, in Malayalam (2:15)
Exercises for Healthy Kidney, in Malayalam (4:09)
What are Kidney related diseases? in Malayalam (5:43)
Symptoms of Kidney Diseases, in Malayalam (6:20)
When should one visit their doctor? in Malayalam (7:49)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!