#KidneyCare #MalayalamHealthTips
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട അവയവമായ വൃക്കൾക്ക് ശരിയായ ജലപാനരീതി സ്വീകരിക്കേണ്ടത് അനിവാര്യമാണ്. തിരക്കുകൾക്ക് ഇടയിൽ പെട്ടുപോകുന്ന ജീവിതത്തിനിടയിൽ നമ്മുക്ക് കൃത്യമായ ജീവിതശൈലി സ്വീകരിക്കാതെ വരുന്നത് വഴി നഷ്ടമാകുന്നത് ആരോഗ്യമുള്ള വൃക്കകളെയാണ്. ശരീരത്തിന്റെ ‘cleaning house’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൃക്കകളെ സംരക്ഷിക്കാൻ നമ്മുക്ക് എങ്ങനെയെല്ലാം നോക്കാമെന്ന് ഡോ: ഷഹീൻ മുഹമ്മദ് നമ്മോടൊപ്പം പങ്കുവെക്കുന്നു
ഈ വീഡിയോയിൽ,
ആരോഗ്യമുള്ള വൃക്കകൾക്ക് വേണ്ടിയുള്ള വെള്ളത്തിന്റെ പ്രാധാന്യം (0:00)
എത്ര അളവിലുള്ള വെള്ളമാണ് ആരോഗ്യമുള്ള വൃക്കകൾക്ക് വേണ്ടത്? (1:59)
അമിതമായി വെള്ളം കുടിക്കുന്നത് വൃക്കകളെ ബാധിക്കുമോ? (2:58)
നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് വൃക്കകളെ ബാധിക്കുമോ? (4:09)
വൃക്കകളെ ജലീകരണം ചെയ്യാനുള്ള മറ്റ് വഴികൾ എന്തെല്ലാമാണ്? (5:26)
Kidneys are a significant part of our body. With slight negligence and negotiating lifestyles, we keep amidst our busy locked life, we ignore kidneys and the system of function. It is also known to be the ‘cleaning house’ of our body. Why is water important for healthy kidneys? Let’s know more from Dr Shahin Mohammad, a Nephrologist.
In this Video,
Why is water important for healthy kidneys? in Malayalam (0:00)
How much water is required daily to keep kidneys healthy? in Malayalam (1:59)
Is excess water harmful to the kidneys? in Malayalam (2:58)
Is lemon water good for the kidneys? in Malayalam (4:09)
Are there any alternatives to water for hydrating kidney? in Malayalam (5:26)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!