#HeartCare #MalayalamHealthTips
ആരോഗ്യകരമായ ഹൃദയം മനുഷ്യന്അ ത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഒരാളുടെ മാനസിക ശാരീരിക വൈകാരികവുമായ ക്ഷേമത്തിന്സ ഹായിക്കുന്നു. എന്നിരുന്നാലും, നമ്മുടെ ഹൃദയത്തിന് പരിചരണവും ചികിത്സയും ആവശ്യമുള്ളപ്പോള്‍ നാം പലപ്പോഴും അവഗണിക്കാറാണ് പതിവ്. അതിനാൽ ആരോഗ്യപൂർണ്ണമായ ഹൃദയത്തിന് എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് ഈ വീഡിയോയിലൂടെ നമുക്ക് നോക്കാം
ഈ വീഡിയോയിൽ,
ഹൃദയം നമ്മുടെ ശരീരത്തിന് പ്രധാനമായത് എന്തുകൊണ്ട്? (0:00)
നമ്മുടെ ഹൃദയത്തെ ബാധിക്കുന്ന മറ്റ് ശാരീരിക ഘടകങ്ങൾ ഏതെല്ലാം? (0:33)
എന്റെ കുടുംബ ചരിത്രം എന്റെ ഹൃദയത്തിൽ എന്ത് സ്വാധീനം ചെലുത്തുന്നു? (1:40)
ആർക്കാണ് കൂടുതൽ അപകടസാധ്യതയുള്ളത്? (2:32)
അനാരോഗ്യകരമായ ഹൃദയത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (3:48)
ആരോഗ്യമുള്ള ഹൃദയത്തിന് എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും? (5:24)
കൊളസ്‌ട്രോളും ആരോഗ്യമുള്ള ഹൃദയവും തമ്മിലുള്ള ബന്ധം എന്താണ്? (6:46)
ആരോഗ്യകരമായ ഹൃദയത്തിനായി ജീവിതശൈലി മാറ്റങ്ങൾ (7:48)
പതിവ് പരിശോധനകൾക്കായി ഒരാൾ എത്ര തവണ എപ്പോഴൊക്കെ പോകണം? (9:23)
An unhealthy diet and lack of physical exercise are risk factors for heart attacks. To prevent cardiac complications, we must adopt a healthy lifestyle. What are the symptoms of an unhealthy heart? How often should a person have a routine Heart Check-up? Let’s know more from Dr Gopakumar, a Cardiologist.
In this Video,
What are the Functions of the Heart? Importance of Healthy Heart, in Malayalam (0:00)
Lifestyle Factors associated with Heart Disease? in Malayalam (0:33)
Genetic Factors associated with Heart Disease? in Malayalam (1:40)
Who is at higher risk of Heart Disease? in Malayalam (2:32)
Symptoms of Unhealthy Heart, in Malayalam (3:48)
What to eat & avoid for a Healthy Heart? in Malayalam (5:24)
Risk of Heart Disease associated with Cholesterol? in Malayalam (6:46)
Lifestyle changes for Healthy Heart, in Malayalam (7:48)
How often should a person have a routine Heart Check-up? in Malayalam (9:23)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!