#GumDiseases #MalayalamHealthTips
നിങ്ങളുടെ മോണയിലും നിങ്ങളുടെ പല്ലുകളെ പിന്തുണയ്ക്കുന്ന എല്ലിലുമുള്ള വീക്കം, അണുബാധ എന്നിവയാണ് മോണരോഗം അല്ലെങ്കിൽ ഗം ഡിസീസ് എന്ന് പറയപ്പെടുന്നത്. ഇത് മോശമായ ശുചിത്വത്തിൻ്റെ ഫലമാകാം, എന്നാൽ ചില ആളുകൾ ഇത്തരത്തിലുള്ള അണുബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. ഈ വീഡിയോയിൽ Dr P M Shameena ഈ രോഗത്തെ തിരിച്ചറിയാനും ചികിത്സിക്കാനും തടയാനുമുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു.
ഈ വീഡിയോയിൽ,
എന്താണ് മോണരോഗം (ഗം ഡിസീസ്)? (0:00)
മോണരോഗത്തിൻ്റെ തരങ്ങൾ എന്തൊക്കെയാണ്? (0:49)
ഈ രോഗത്തിൻ്റെ പ്രാഥമിക കാരണങ്ങൾ എന്തൊക്കെയാണ്? (2:23)
മോണരോഗത്തിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (2:55)
മോണരോഗം എങ്ങനെയാണ് നിർണ്ണയിക്കുന്നത്? (3:23)
മോണരോഗത്തിന് ചികിത്സാ എന്തൊക്കെ? (3:59)
ചികിത്സിച്ചില്ലെങ്കിൽ വരുന്ന പ്രശ്നങ്ങൾ എന്തോക്കെ? (4:26)
വായിലെ ശുചിത്വം നിലനിർത്താനുള്ള വഴികൾ എന്തൊക്കെ? (5:09)
Gums hold our teeth in their place, so it is very important for the gums to be healthy. Bad breath, bleeding, pus coming out from gums, loose teeth etc. are some of the signs and symptoms of gum disease. What is the cause of Gum Diseases? How to treat Gum Disease? Let’s know more from Dr P M Shameena, an Oral & Maxillofacial Pathologist.
In this Video,
What is Gum Disease? in Malayalam (0:00)
Types of Gum Disease, in Malayalam (0:49)
Causes of Gum Disease, in Malayalam (2:23)
Symptoms of Gum Disease, in Malayalam (2:55)
Diagnosis of Gum Disease, in Malayalam (3:23)
Treatment of Gum Disease, in Malayalam (3:59)
Complications of Gum Disease, in Malayalam (4:26)
Prevention of Gum Disease, in Malayalam (5:09)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook: https://www.facebook.com/SwasthyaPlusMalayalam
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at [email protected]
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!